നിശാശലഭം- കവിത

നിശാശലഭം- കവിത

രാത്രിമുല്ലകള്‍ പൂക്കുന്ന സൗരഭം ഞങ്ങള്‍തന്‍ കൊഴിഞ്ഞ സ്വപ്നങ്ങള്‍ തന്‍ ദുര്‍ഗന്ധത്തിലമരുമ്പോള്‍ ചിറകറ്റുവീഴും പുഴുക്കളായ് മണ്ണിലിഴയുന്നു കനിവിന്‍ വിളക്കുതേടി .