2015 നാഷണൽ ഗെയിംസിൽ തായ്ക്വൊണ്ടോയിൽ 62-68 ഗോൾഡ് മെഡൽ നേടിയ മലയാളി കായിക താരം രേഷ്മ. വി യുമായി നടത്തിയ അഭിമുഖം
കൊറിയയിലെ ഒരു ആയോധനകലയാണ് തായ്ക്വൊണ്ടോ. തല ഉയരത്തിൽ ഉള്ള തൊഴികൾ, കറങ്ങിയും ചാടിയും ദ്രുതഗതിയിലുള്ള തൊഴി വിദ്യകൾ (കിക്ക്) എന്നിവയാണ് ഈ ആയോധന കലയുടെ പ്രധാന സ്വഭാവം. വിവിധ ആയോധന കലാകാരൻമാർ കരാട്ടെ, ചൈനീസ് ആയോധന കലകൾ, പരമ്പരാഗത കൊറിയൻ ആയോധന കലകളായ തയ്ക്കിയോൺ, സുബക്, ഗോൺബിയോപ്പ് എന്നീ ഘടകങ്ങളും ഉൾപ്പെടുത്തി 1940-50കളിൽ വികസിപ്പിച്ചെടുത്തതാണ് തായ്ക്വൊണ്ടോ.