Entertainment

മാതാപിതാക്കൾവും കുട്ടികളും നിർബന്ധമായി കാണേണ്ട സിനിമ ആണ് ഈ വലയം

കുട്ടികളുടെ കഴ്ച ശക്തി കുറയുന്നത് എന്ത്കൊണ്ട് ആണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?കുട്ടികളിൽ ഇപ്പോ കണ്ടുവരുന്ന മൊബൈൽ ഫോൺ അഡിക്ഷൻ എങ്ങനെ ആണ് ഉടൽ എടുക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ട് ഉണ്ടോ??

ഈ -വലയം

കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ കണ്ടുവരുന്ന മൊബൈൽ ഇന്റർനെറ്റ് അഡിക്ഷൻ എന്ന സാമകാലിക പ്രാധാന്യമുള്ള വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത് ഒരുപക്ഷേ ഇത് കേൾക്കുമ്പോൾ നമുക്ക് തോന്നിയേക്കാം മൊബൈൽ ഇൻറർനെറ്റ് എന്നിവ സർവസാധാരണമാണ് എന്ന് എന്നാൽ ഏറ്റവും അപകടകരമായ ഉപയോഗപ്രവണതയിലൂടെ സമൂഹം ഇന്ന് കടന്നുപോകുകയാണ് മൊബൈൽ ഫോൺ എന്ന എല്ലാവരുടെയും സമ്മത സഹചാരിയായി മാറി അവ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കടന്നുപോകുമ്പോൾ അവരുടെ ആഘാതം ആർക്കും മനസ്സിലാകാതെ പോകുന്നു കുട്ടികൾക്കുള്ള പഠനോപകരണം ആയി മൊബൈലിൽ നിന്ന് മാറിയിരിക്കുന്നു അതുകൊണ്ടുതന്നെ നിരന്തരമായ അവരുടെ ഉപയോഗം ആവശ്യകതയിൽ നിന്ന് ആസക്തിയിലേക്ക് വഴിമാറാൻ വളരെ വേഗത്തിൽ സാധിക്കുന്നു