കേരള സര്‍വകലാശാല ഏപ്രില്‍ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍വകലാശാല ഏപ്രില്‍ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. യു.സി.ഇ.കെ. (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍), ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു