ജൈവകൃഷിയും അരോഗ്യവും
ജൈവകൃഷി ഇന്ന് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണ് പോഷകസമൃദ്ധവും ശുദ്ധവുമായ നല്ല ആഹാരം കഴിക്കാൻ കഴിയുക എന്നത് ഒരു മജൈവകൃഷിയും നുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ആവശ്യമായ ഒന്നാണ് പോഷകസമൃദ്ധവും ശുദ്ധവുമായ നല്ല ആഹാരം ഒരു മനുഷ്യനെ പൂർണ ആരോഗ്യവനക്കാൻ സഹായിക്കുന്ന ഒന്നാണ് അവരവർക്ക് വേണ്ടിവരുന്ന പഴങ്ങളും സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കാൻ കഴിയുന്ന അതിലൂടെ പ്രകൃതിയുമായി കൂടുതൽ അടുത്തുനിൽക്കാൻ കഴിയുന്നു ജൈവകൃഷി ചെയ്യാൻ നമ്മൾ ഓരോരുത്തരും തയ്യാറാകണം അതുവഴി ആരോഗ്യ സംരക്ഷണം കൂടുതൽ ഊർജിതമാകുകയാണ് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയുള്ള പ്രകൃതിദത്തമായ രീതിയിൽ വിളകൾ ഉത്പാദിപ്പിക്കുന്ന കൃഷി രീതിയാണ് ജൈവകൃഷി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇത് മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും വളരെ നല്ലതാണ് ജൈവകൃഷി ഇതുവഴി ഉത്പാദിപ്പിക്കപ്പെടുന്ന ശുദ്ധമായ ഭക്ഷ്യവസ്തുക്കൾ ഏറെ ഗുണകരമായതാണ് മണ്ണിനും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഏറെ ഫലപ്രദമായ ഒന്നാണ് ജൈവകൃഷി ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നു ജൈവകൃഷി പ്രകൃതിയെ ആശ്രയിക്കുന്ന ഒരു കൃഷി രീതിയാണ്. അതുകൊണ്ടുതന്നെ ഇത് ദീർഘകാല അടിസ്ഥാനത്തിൽ നിലനിർത്താൻ കഴിയും എന്നാൽ ജൈവകൃഷിയിൽ ഉൽപാദനം കുറവാകാനും വിളവു താരതമ്യേന കുറയാനും സാധ്യതയുണ്ട് എന്നാൽ ദീർഘകാല ഗുണങ്ങൾ വളരെ വലുതാണ് ജൈവകൃഷി ലോകമെമ്പാടും പ്രചാരം നേടുന്ന ഒന്നായി ഇന്ന് മാറിക്കഴിഞ്ഞു ആരോഗ്യപരമായ ഒരു ജീവിതശൈലി ഉണ്ടാക്കിയെടുക്കുന്നതിന് ജൈവകൃഷി പ്രധാന പങ്ക് വഹിക്കുന്നു. വ്യക്തികളുടെയും സർക്കാരിന്റെയും പിന്തുണയോടെ ജൈവകൃഷിയെ വ്യാപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക പ്രകൃതിയോട് ഇഴുകിചേർന്ന് ജീവിക്കാൻ കഴിയുക എന്നത് ഒരു വലിയ കാര്യമാണ് അതിന് എല്ലാവരും തയ്യാറാക്കുക