പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ
എല്ലാവരും എന്നും മധുരം കഴിക്കുന്നവർ ആണ്. എല്ലാവർക്കും അത്രക്കും ഇഷ്ടം ആണ് മധുരം കഴിക്കാൻ. എന്നാൽ ഇത് എത്ര മാത്രം നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്നു എന്ന് ആരും ചിന്തിക്കുന്നു പോലും ഇല്ല. പഠനങ്ങൾ പറയുന്നത് ഒരുനമ്മക്ക് മാസമോ രണ്ട് മാസമോ പഞ്ചസാര , മധുരം ഒഴുവാക്കിയാൽ ശരീരത്തിൽ ഒത്തിരി മാറ്റങ്ങൾ ഉണ്ടാക്കും. ഒന്നാമതായി നോക്കുമ്പോ പഞ്ചസാര ഒഴിവാക്കുന്ന ഒരു വക്തി ചെറുപപല ്പമായി നിൽക്കും ശരീരത്തിൽ ഉള്ള ചുളുവുകൾ മാറുന്നതായി കാണാം. പിന്നെ മുഹക്കുരു ഉള്ളവർക്ക് എളുപ്പം പോകുന്നതായി കാണാം. വെയ്റ്റ് കുറക്കാം ഇതൊക്കെ തന്നെ വ്യായാമം ഇല്ലാതെ പറ്റും. പഞ്ചസാര നമുക് എല്ലാവർക്കും പെട്ടന്നു നിറുത്തുവാൻ പറ്റില്ല എന്നാൽ ശ്രമിച്ചാൽ കഴിയുന്ന ഒരു കാര്യം തന്നെ ആണ്. ഇന്ന് നമ്മൾ നോക്കിയാൽ മധുരം ഒരു പ്രവിശം മാത്രമേ കഴിക്കു എന്ന് പറയുന്നവർ പോലും വീണ്ടും വീണ്ടും കഴിക്കുന്നത് ഒരു ശീലംമായി മരുന്നു. ഇത് പ്രദാനമായി നമ്മുടെ ബ്രെയിൻ ഡോപ്പമിനെ ആണ് ഒരു പ്രവിശം മധുരം കഴുകുമ്പോൾ വീണ്ടും കഴിക്കം പ്രേരിപ്പിക്കുന്നത്. കൊച്ചു കുട്ടികൾ പോലും ഇന്ന് മധുരം ധാരാളം കഴിക്കുന്നുണ്ട് ഇത് അവരുടെ ജീവിതം ഇല്ലാതെയാക്കാം. മധുരം ഒരു മനുഷന്റെ ജീവിതം ഇല്ലാതെയാക്കുന്നു. അവരെ മരണത്തിൽ നയിക്കുന്നത് പഞ്ചസാര. നമ്മുടെ ശരീരത്തിൽ വേണ്ടാത്ര വ്യായാമം ഉണ്ടെങ്കിൽ മധുരം കഴിച്ച് വരുന്ന രോഗം കുറക്കാം. മാതാപിതാക്കൾ കുട്ടികളിൽ നിന്ന് മധുരം കൊടുത്ത് അവരെ പഠിപ്പിക്കുന്നത് കുറക്കണം. ഇന്ന് നമ്മൾ കാണുന്ന പല സെലിബ്രിറ്റികൾ അവരുടെ സൗന്ദര്യം നിലനിർത്തുന്നത് മധുരം ഒഴുവാക്കി ആണ്. ഇന്ന് നമ്മൾ മധുരം നിർത്തിയാൽ ആരോഗ്യം ഉണ്ടാക്കാം. നമ്മൾ