പണം വാരി പട്ടികയിലേക്ക് അവതാർ 2

പണം വാരി പട്ടികയിലേക്ക് അവതാർ 2

Avatar Collection Box Office

വർഷങ്ങൾക്ക് ശേഷം ദൃശ്യ വിസ്മയവുമായി വന്ന അവതാർ 2 പണം വാരി പടങ്ങളുടെ ലിസ്റ്റിൽ ഇടം ആദ്യ സ്ഥാനം കൈവരിക്കാൻ ഏതാനും ദിവസങ്ങൾ കൂടി . ഇന്ത്യയിൽ നിന്നും 400 കോടി കളക്ഷൻ പിന്നിട്ടപ്പോൾ അതിൽ 18 കോടി കേരളത്തിൽ നിന്നാണ് . കുട്ടികളുടെ സ്കൂൾ വെക്കേഷൻ കൂടി കഴിയുന്നതോടെ ഇതിലും ഇരട്ടി കളക്ഷൻ നേടും എന്നാണ് ബോസ്‌ഓഫീസ് സംസാരം . ഏറ്റവുമധികം പണംവാരിയ ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അവതാർ 2 ഇപ്പോൾ. ടോം ക്രൂസ് ചിത്രം ടോപ്പ് ഗൺ മാവെറിക് ആണ് ഇപ്പോൾ മുന്നിൽ . അവതാർ 2 സിനിമയുടെ മുഴുവൻ സാങ്കേതിക മികവ് ആസ്വദിക്കാൻ വിപുലമായ ഒരുക്കങ്ങൾ ആണ് എല്ലാ വൻകിട തീയേറ്ററുകൾ ഒരുക്കിയിട്ടുള്ളത് . 

Leave a Reply