കഴിഞ്ഞ ദിവസം മുൻമന്ത്രി കെ. ടി. ജലീൽ ഫേസ്ബുക്കിൽ എഴുതിയ "ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും". എന്ന പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കെ.ടി.ജലീലിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവന്നു. കൂട്ടത്തിൽ സി. സോണിയ തെരേസ് ഡി. എസ്. ജെ എന്ന സന്യാസിനി നൽകുന്ന മറുപടി ഏറെ ശ്രദ്ധേ നേടുന്നുണ്ട്.
സിസ്റ്ററുടെ മറുപടി ചുവടെ ചേർക്കുന്നു.
