ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി

19 dead in uttarakhand snowfall disaster

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി . 14പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ് . ഇന്ന് തെരച്ചിലിന് 30 സംഘങ്ങൾ ഇറങ്ങിയെന്നും ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും മലയകയറ്റത്തിനായി പോയ 41 അംഗ സംഘമാണ് ചൊവ്വാഴ്ച അപകടത്തില്‍പെട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു

Leave a Reply