കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്

congress president election official candidate for congress

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ന് നടക്കും. ഡൽഹിയിൽ എത്തിയ എകെ ആന്‍റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചർച്ചകൾക്കായി സച്ചിൻ പൈലറ്റും ഡൽഹിയിൽ ഉണ്ട്. കേന്ദ്ര അച്ചടക്ക സമിതിയും ഇന്ന് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അശോക് ഗെഹ്ലോട്ടിന് പകരം മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ ഹൈക്കമാൻഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അവസാന വട്ട ചർച്ചകളിലും ഗെഹ്ലോട്ടിന്‍റെ പേര് ഉയർന്ന് വന്നേക്കും

 

Leave a Reply