ഹാക്കിം​ഗ് മത്സരത്തിൽ റെഡ് ചില്ലീസ് ജേതാക്കളായി 



ഹാക്കിം​ഗ് മത്സരം റെഡ് ചില്ലീസ് ജേതാക്കൾ

ഹാക്കിം​ഗ് മത്സരത്തിൽ റെഡ് ചില്ലീസ് ജേതാക്കളായി ഹാക്കിം​ഗ് മത്സരം റെഡ് ചില്ലീസ് ജേതാക്കൾ

hacking competition related to cocon cyber conference

കൊച്ചി; കൊക്കൂൺ കോൺഫറിസോട് അനുബന്ധിച്ച് നടത്തിയ ഡോം സിടിഎഫ് ഹാക്കിം​ഗ് മത്സരത്തിൽ റെഡ് ചില്ലീസ് ജേതാക്കളായി. റെഡ് ചില്ലീസ് ടീമിലെ കൊല്ലം അമൃത യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ ബി ടെക് വിദ്യാർത്ഥികളായ ആദിത്യ സുരേഷ് കുമാർ, രോ​ഹിത് നാരയണൻ എം എന്നിവരാണ് ജേതാക്കളായത്. ഒരു ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ചത്. 

76 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പ്രജ്വൽ സി.പി, അഖിൽ മേനോൻ എന്നിവരുടെ ടീമായ പ്രയാ​ഗ് രണ്ടാം സ്ഥാനവും, ആദിത്യ കെ, നബീൽ നവാബ് എന്നിവരുടെ ടീമായ സീറ്റയും മൂന്നാം സ്ഥാനാത്തെത്തി

കേരള പോലീസ് സൈബർ ഡോമും, സൈബർ സെക്യൂരിറ്റി രം​ഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ ബീ​ഗിൾ സെക്യൂരിറ്റിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.

 

Leave a Reply