മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തി അമ്മ അന്തരിച്ചു.സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് അമൃതപുരിയിൽ നടക്കും.97 വയസ്സുള്ള ദമയന്ദി അമ്മ രോഗവസ്ഥയിൽ ആയിരുന്നു. അമൃതാനന്ദമയിയുടെ ജന്മദിനം ഈ മാസം വരാൻ നിൽക്കെയാണ് ദമയന്തി അമ്മയുടെ ഈ വിയോഗവർത്ത. കൊല്ലം അമൃതപുരിയിൽ ഇന്ന് എല്ലാ ജനങ്ങൾക്കും നിര്യാണത്തിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടാവുന്നതാണ്.