ഡിജിറ്റൽ സാക്ഷരതാ  സർവേ

ഡിജിറ്റൽ സാക്ഷരതാ സർവേ

INFORMATION KERALA MISSION ILGMS KSMART

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന എല്ലാ പഞ്ചായത്തുകളിലെയും മുഴുവൻ ജനങ്ങളെയുo ഡിജിറ്റൽ സാക്ഷരരാക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന സർവ്വേയ്ക്കായി ഐകെ എം തയ്യാറാക്കിയ മൊബൈൽ ആപ്പിൻ്റെ ഉദ്ഘാടനം ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി ശിവൻകുട്ടി അവർകൾ നിർവ്വഹിച്ചു. ബഹു. എം എൽ എ ശ്രീമതി ഒ.എസ് അംബിക യോഗത്തിൻ്റെ അധ്യക്ഷയായിരുന്നു. തുടർന്ന് മൊബൈല്‍ ആപ്പിൻ്റെ പരിശീലനം കുടുംബശ്രീ പ്രവർത്തകർക്ക് നല്‍കി

 

Leave a Reply