മാറ്റങ്ങൾ അനുവാര്യമാണ്.

മാറ്റങ്ങൾ അനുവാര്യമാണ്.

Pinvathilniyamanam caste discrimination reservation

മാറ്റങ്ങൾ അനുവാര്യമാണ്...

പിൻവാതിൽ നിയമനങ്ങൾ നടത്തി സ്വന്തം ആളുകളെ സംരക്ഷിക്കുക എന്ന ഒരു നിലപാടല്ലാതെ യുവ തലമുറയ്ക്കായി എന്ത് ചെയ്തു..!? 

അനാവശ്യമായ ജാതി സംവരണവും, യോഗ്യത ഇല്ലാത്തവനെ പിന്തുണയ്ക്കുകയും ചെയുന്നത് കൊണ്ട് തന്നെയാണ് ഇന്ത്യയിലെ യുവജനത ഇന്ന് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത്... 2022 ലെ ആദ്യത്തെ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ 72,000 നു പുറത്ത് വിദ്യാർത്ഥികൾ ഇന്ത്യ വിട്ടതായി കണക്കുകൾ പറയുന്നു... 

തൊഴിലില്ലായ്മ വർധിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ അവസരങ്ങൾ കാത്തുനിൽക്കുന്നവർക്ക് വേണ്ടി എന്താണ് ഈ സർക്കാരുകൾ ചെയ്തത് എന്ന് ഓർത്തുനോക്കുക...!? പിൻവാതിൽ നിയമനങ്ങൾ നടത്തി സ്വന്തം ആളുകളെ സംരക്ഷിക്കുക എന്ന ഒരു നിലപാടല്ലാതെ യുവ തലമുറയ്ക്കായി എന്ത് ചെയ്തു..!? യോഗ്യതയുള്ളവർക്ക് മാത്രം സംവരണം പോലുള്ളവ നൽകുക....മാറ്റങ്ങൾ അനുവാര്യമാണ്...

Leave a Reply