പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വ വിദ്യാർത്ഥി സംഗമം

kollam deva matha college reunion function

കൊല്ലത്തെ പ്രശസ്ത വിദ്യാലയമായ ദേവ മാതാ സ്കൂളിലെ 1989 - 1994 ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളും അധ്യാപകരും മുപ്പത് വർഷങ്ങൾക്ക് ശേഷം അതെ സ്കൂളിൽ വീണ്ടും കണ്ട്‌ മുട്ടുന്നു.

 അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തിയതി രാവിലേ 11 മണി മുതൽ വിശിഷ്ട്യാ അതിഥികളുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ അവർ ഒത്തുകൂടുകയാണ് ആ ബാച്ചിൽ പഠിച്ചിരുന്ന പ്രമുഖരായ പല വിദ്യാർഥികളും, അന്നത്തെ അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും, ഓണാഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു എന്ന് സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895888414 നമ്പരിൽ ബന്ധപ്പെടുക.

പ്രോഗ്രാം കോർഡിനേറ്റർ: Deepu A.

Leave a Reply