ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്ക് കൊ​​​​ച്ചി വ​​​​ണ്‍ കാ​​​​ര്‍​ഡി​​​​ല്‍
നി​​​​ര​​​​വ​​​​ധി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍

ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്ക് കൊ​​​​ച്ചി വ​​​​ണ്‍ കാ​​​​ര്‍​ഡി​​​​ല്‍ നി​​​​ര​​​​വ​​​​ധി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍

axis bank one card benefits for customer experience

ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്ക് കൊ​​​​ച്ചി വ​​​​ണ്‍ കാ​​​​ര്‍​ഡി​​​​ല്‍ നി​​​​ര​​​​വ​​​​ധി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ പ്രഖ്യാപിച്ചു. ആ​​​​മ​​​​സോ​​​​ണ്‍ പേ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച്‌ റീ​​​​ചാ​​​​ര്‍​ജു​​​​ക​​​​ള്‍, ബി​​​​ല്‍ അ​​​​ട​​​​യ്ക്ക​​​​ല്‍, യൂ​​​​ട്ടി​​​​ലി​​​​റ്റി പെ​​​​യ്‌​​​​മെ​​​​ന്‍റു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് വ​​​​ലി​​​​യ ഇ​​​​ള​​​​വു​​​​ക​​​​ള്‍ നേ​​​​ടാം. ഇ​​​​തി​​​​നു പു​​​​റ​​​​മേ ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്കി​​​​ന്‍റെ ഡൈ​​​​നിം​​​​ഗ് ഡി​​​​ലൈ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ കൊ​​​​ച്ചി വ​​​​ണ്‍ കാ​​​​ര്‍​ഡ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ലൂ​​​​ടെ ഭ​​​​ക്ഷ​​​​ണ, പാ​​​​നീ​​​​യ ബി​​​​ല്ലു​​​​ക​​​​ളി​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ നേ​​​​ടാം. എ​​​​ച്ച്‌ ആ​​​​ന്‍​ഡ് സി ​​​​സ്റ്റോ​​​​ഴ്‌​​​​സ്, ലു​​​​ലു മാ​​​​ള്‍, മ​​​​ല​​​​ബാ​​​​ര്‍ പ്ലാ​​​​സ തു​​​​ട​​​​ങ്ങി​​​​യ റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ള്‍ അ​​​​ട​​​​ക്കം മു​​​​പ്പ​​​​തി​​​​ലേ​​​​റെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ കാ​​​​ര്‍​ഡ് ഉ​​​​ട​​​​മ​​​​ക​​​​ള്‍​ക്ക് ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കും.

Leave a Reply