മാധ്യമപ്രവർത്തകും സ്പോർട്സ് ജേണലിസ്റ്റുമായ ഡി. സുദർശൻ കുമാർ അന്തരിച്ചു

മാധ്യമപ്രവർത്തകും സ്പോർട്സ് ജേണലിസ്റ്റുമായ ഡി. സുദർശൻ കുമാർ അന്തരിച്ചു

മാധ്യമപ്രവർത്തകും സ്പോർട്സ് ജേണലിസ്റ്റുമായ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇന്ത്യാ വിഷനിൽ സ്പോർട്സ് എഡിറ്റർ ആയിരുന്നു. റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചു. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

Tagged

Leave a Reply