കരുണാകരഗുരു ജന്മഗൃഹ സമുച്ചയം
ചന്ദ്രൂരിൽ വരുന്നു

കരുണാകരഗുരു ജന്മഗൃഹ സമുച്ചയം ചന്ദ്രൂരിൽ വരുന്നു

complex of shanthigiri ashrama founder karunakara guru

ശാന്തിഗിരി ആശ്രമസ്ഥാപകൻ കരുണാകര ഗുരുവിന്റെ ജന്മനാട്ടിൽ ജന്മഗൃഹ സമൂച്ചയം നിർമ്മിക്കും.

കോവിഡ് കാരണം പ്രെതിസന്ധിയിൽ ആയ നിർമാണത്തിന്റെ പ്രവർത്തനങ്ങൾക് 28-08-22 ഞായറാഴ്ച വീണ്ടും തുടങ്ങുകയാണ്.150 കോടി രൂപയോളം വരുന്ന നിർമാണചിലവ് പ്രകൃതിക്ക് ദോഷം വരാതെയാണ് നടപ്പിലാക്കുന്നത്. 163 അടിയാണ് സമുച്ചയത്തിന്റെ ഉയരം. ഇതിനുള്ളിൽ 41 അടി ഉയരത്തിൽ തടിയിൽ തീർത്ത താമരയുടെ രൂപത്തിലെ ശരകൂടവും അതിനുള്ളിൽ കരുണാകര ഗുരുവിന്റെ രൂപവും ഉണ്ടാകും.ഒരേസമയം 4500 പേരെ ഉൾകൊള്ളാൻ കഴിയുന്ന പ്രാർത്ഥനലയം, തീർത്ഥമണ്ഡപം, കല്മണ്ഡപം, മണിമണ്ഡപം, അന്നദാനമണ്ഡപം എന്നിവയുണ്ട്. ലൈബ്രറി, മ്യൂസിയം, കൺവെൻഷൻ സെന്റർ തുടങ്ങിയവയും കാണും. ഞായറാഴ്ച വൈകീട്ട് 5ന് നടക്കുന്ന ചടങ്ങിൽ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.

Leave a Reply