മലയാളികൾക്കിടയിൽ ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങളെ കുറിച് ബോധവത്കരിച്ചതും അവരുടെ അവകാശപ്പോരാട്ടങ്ങൾക്ക് വേണ്ടി സ്വജീവിതം തന്നെ സമർപ്പിച വ്യക്തിയുമായ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ (78) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 10 Feb 2022 10.30 ഓടെ അന്തരിച്ചു
