പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ  ഷാങ്ഹായി ഉച്ചകോടിയിൽ  പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും

narendra modi shangayi party conference assembles

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും

നാളെയും മറ്റന്നാളും ആയി ആണ് ഷാങ്ഹായി ഉച്ചകോടി നടക്കുന്നത്. ഉസ്ബകിസ്ഥാനിൽ നടക്കുന്ന എസ് സി ഒ യോഗത്തിൽ ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും.

 ഈ സാഹചര്യത്തിൽ ആയിരുന്നു ഗോഗ്ര ഹോട്ട് സ്പിപ്രിങ്സിൽ നിന്നുള്ള ഇന്ത്യ ചൈന സംയുക്തസേന പിന്മാറ്റം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംഘടനയിൽ അടുത്തകാലത്ത് അംഗത്വം ലഭിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Leave a Reply