വിളംബര ജാഥക്ക് സ്വീകരണം നൽകി

വിളംബര ജാഥക്ക് സ്വീകരണം നൽകി

janachethana yathra grameena vayanasala

വിളംബര ജാഥ പര്യടനം
17-12-2022 തിയ്യതി കെ.സി.പ്രഭാകരൻ ലൈബ്രറി ചെറൂപ്പയിൽ നിന്ന് നിസാർ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ സംസാരിച്ചു.തുടർന്ന് കുറ്റിച്ചൂളൻ നാടകം അവതരിപ്പിച്ചു.
18-12-2022 തിയ്യതി സംസ്കാര പോഷിണി കായലത്ത് നിന്ന് പര്യടനമാംരംഭിച്ച വിളംബര ജാഥക്കു  ഗ്രാമീണ വായനശാല &ലൈബ്രറി കണ്ണിപറമ്പ സ്വീകരണം നൽകി.സെക്രട്ടറി രജീന്ദ്രൻ സ്വാഗതം പറഞ്ഞു ,പ്രസിഡന്റ് സുരേഷ് വി അദ്ധ്യക്ഷത വഹിച്ചു , റാം മോഹൻ ജാഥാ ക്യാപ്റ്റനെ മാലയിട്ടു സ്വീകരിച്ചു സ്വീകരണ കേന്ദ്രങ്ങളിൽ ചന്ദ്ര ശേഖരൻ, സന്തോഷ് പുത്തലത്ത്, രൂപേഷ് എന്നിവർ സംസാരിച്ചു. ഒരു കേന്ദ്രത്തിൽ നിന്ന് അടുത്ത കേന്ദ്രത്തിലേക്ക് ബൈക്കുകളിൽ ഗ്രന്ഥശാല പ്രവർത്തകർ അനുധാവനം ചെയ്തു.

Leave a Reply