പിരായിരി ക്രിക്കറ്റ്‌ ലീഗ്

പിരായിരി ക്രിക്കറ്റ്‌ ലീഗ്

cricket pcl pirayiri

പാലക്കാട്‌ ജില്ലയിലെ പാലക്കാട്‌ ബ്ലോക്കിനു കീഴിൽ ഉള്ള പിരായിരി പഞ്ചായത്തിലെ ക്രിക്കറ്റ്‌ പ്രേമികൾ ചേർന്ന് നടത്തുന്ന പിരായിരി ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസൺ 2023 ഫെബ്രുവരി 4,5 തിയതികളിലായി നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ ഷാഫി പറമ്പിൽ MLA ആണ് പരിപാടി ഉത്ഘാടനം ചെയ്തത്. 12 ടീമുകൾ ആണ് മത്സരത്തിൽ അണിനിരക്കുന്നത്. FRIENDS CC, ITHIHAS, PLAYERS CC, BROOKS, DOLPHIN CC, DOLPHIN KINGS, RED LIONS, RED LIONS X1,TSL BROTHERZ, TRC, HONOR CC,NAINIK MOBILES എന്നിവയാണ് ടീമുകൾ. എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും ഫെബ്രുവരി 4,5 തിയതിയിൽ പിരായിരി കുന്നംകുളങ്ങര ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

Leave a Reply