സൈബർ സെക്യൂരിറ്റിയുടെ ഭാഗമായി കേരള പോലീസും കേരള സൈബർ ഡോനിന്റെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23,24 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹ്യറ്റിൽ നടക്കുന്ന cocon കോൺഫെറെൻസിൽ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സൈബർ സെക്യൂരിറ്റി കമ്പനികൾ വിവിധ തരത്തിൽ ഉള്ള സെക്യൂരിറ്റി സിസ്റ്റങ്ങൾ അവതരിപ്പിച്ചു സ്മാർട്ട് ലോക്കുകൾ മുതൽ സെവർ സെക്യൂരിറ്റി സോഫ്റ്റ്വെയർറുകൾ പരുപാടിയിൽ പ്രേതർശിപ്പിച്ചു അതിന്റെ വിവരണങ്ങളും അതാതു കമ്പനികൾ നടത്തി മാറുന്ന ലോകത്തിന്റ അഫിവജ്യ ഘടകം ആണ് സൈബർ രംഗത്തെ സെക്യൂരിറ്റി സിസ്റ്റംസ്
