തെങ്ങിൻചോറും ഇനി ഈടുറ്റ പലകയാക്കാം, ഫോറെസ്‌ട്രി  കോളേജിൽ നിന്ന് ഒരു  പഠനം

തെങ്ങിൻചോറും ഇനി ഈടുറ്റ പലകയാക്കാം, ഫോറെസ്‌ട്രി കോളേജിൽ നിന്ന് ഒരു പഠനം

തൃശൂർ: തെങ്ങിൻ തടിയിലെ മുപ്പ് ഒത്താത്ത തലപ്പ് ഭാഗവും തടിയുടെ ഉള്ളിലെ മർദ്ദവമേറിയ തെങ്ങിൻ ചോറും ഇനി പഴവസ്തുവല്ല. ഈ ഭാഗങ്ങളുപയോഗിച്ച് ഈടുറ്റ പലക നിർമിക്കാം.