തിരുവോണനിറവിൽ 

തിരുവോണനിറവിൽ 

thiruvonam

ഇന്ന് തിരുവോണം. രണ്ട് വര്‍ഷം കോവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ്  ലോകമെമ്പാടുമുള്ള മലയാളികൾ. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂർണതയിലെത്തുന്നത്. എല്ലാ പ്രിയവായനക്കാർക്കും  ഞങ്ങളുടെ ഓണാശംസകൾ 

Leave a Reply