സോളാർ  കേസ്

സോളാർ കേസ്

സോളാർ ഉമ്മൻചാണ്ടി മാപ്രകൾ

സോളാർ പ്രതിയുമായി കേസ് ഒതുക്കി തീർക്കാൻ ബെന്നി ബെഹനാനും തമ്പാനൂർ രവിയും ഒക്കെ സംസാരിക്കുന്നത് നമ്മൾ കേട്ടതാണ്. സോളാർ CD ക്ക് പിറകെ OB വാനുമെടുത്ത് പാഞ്ഞത് മാധ്യമങ്ങളാണ്. 2016ലെ തിരഞ്ഞെടുപ്പ് സമയത്ത് സോളാറും ചർച്ചയായെങ്കിലും (മുഖ്യ പ്രചാരണം എല്ലാം ശരിയാകും എന്ന വികസന മുദ്രാവാക്യം) ഭരണത്തിൽ വന്ന ഇടതുമുന്നണി റോഡും പാലവും സ്കൂളും ആശുപത്രിയും സ്റ്റേഡിയവും ഒക്കെ കെട്ടാൻ പോയി സോളാർ മറന്നു എന്നതാണ് സത്യം. വളരെ കുറച്ചു കാലം ഏതാനും മാസങ്ങൾ മാത്രം കേരള പൊതുമണ്ഡലത്തിൽ ചർച്ചയായി ഉണ്ടാരുന്ന ഒരു വിഷയത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടിയോട് പിണറായിയും നമ്മളും എല്ലാം മാപ്പുപറയണം എന്നാണ് മാപ്രകൾ ഇപ്പൊ പറയുന്നത്.

Leave a Reply