ലോക പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ ന്യൂയോർക്കിൽ വധശ്രമം

ലോക പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ ന്യൂയോർക്കിൽ വധശ്രമം

സാത്താനിക്ക് വേഴ്‌സ് ' എന്ന കൃതി പ്രസിദ്ധീകരിച്ചത് മുതലുള്ള പകയുടെ നേർക്കാഴ്ച. കൃതി പുറത്തുവന്നത് മുതൽ ഇസ്ലാമിക് ഭീകര വിദ്വേഷം റുഷ്ദിക്കുനേരെ ഉണ്ടായിരുന്നു