ശ്രമണമലയിലെ കാഴ്ചകൾ 

ശ്രമണമലയിലെ കാഴ്ചകൾ 

ദക്ഷിണഭാരതത്തിലെ ദ്രാവിഡ, വൈഷ്ണവ, ശാക്തേയ സമ്പ്രദായങ്ങളുടെ കഥ മാത്രമല്ല, ഈ മണ്ണിൽ നിലനിന്നിരുന്ന പ്രബലമായ ജൈനസ്മൃതികളുടെ ചരിത്രം കൂടിയാണ്.