എന്താണ് Depression അല്ലെങ്കിൽ വിഷാദരോഗം?

എന്താണ് Depression അല്ലെങ്കിൽ വിഷാദരോഗം?

നമ്മൾ ദിനം പ്രതി ചെയുന്ന കാര്യങ്ങൾ ചെയാൻ ഒന്നും തോന്നാതെ, ഒന്നിനും താല്പര്യം ഇല്ലാതെ നമ്മുടെ മൂഡ് എല്ലാം down ആയി ഇരിക്കുന്ന അവസ്ഥ. നമ്മളിലേക്ക് തന്നെ ഒതുങ്ങി പോവുന്ന അവസ്ഥ.