മാതാപിതാക്കൾവും കുട്ടികളും നിർബന്ധമായി കാണേണ്ട സിനിമ ആണ് ഈ വലയം
കുട്ടികളുടെ കഴ്ച ശക്തി കുറയുന്നത് എന്ത്കൊണ്ട് ആണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?കുട്ടികളിൽ ഇപ്പോ കണ്ടുവരുന്ന മൊബൈൽ ഫോൺ അഡിക്ഷൻ എങ്ങനെ ആണ് ഉടൽ എടുക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ട് ഉണ്ടോ??. അത് പച്ചയായി തുറന്ന് കാണിച്ചു തന്ന സിനിമ ആണ് ഈ വലയം. ഓൺലൈൻ ചതികുഴികൾവും.ഈ സിനിമ ചുണ്ടികാണിക്കുന്നുണ്ട്. മദ്യപാനവും , ഫോൺ അഡിക്ഷൻവും രണ്ട് അല്ല ഒന്ന് എന്ന് തെളിച്ച സിനിമ കൂടി ആണ് ഈ വലയം. മാതാപിതാക്കൾ ഇത് കാണാം എങ്ങനെ ആണ് നിങ്ങളുടെ മക്കൾ ഒറ്റ മുറിയിൽ ജീവിതം ചുരുകുന്നത് എന്ന് മനസ്സിലാക്കണം. നല്ല ഫാമിലി സിനിമ ആണ് ഇത്.പല കുടുംബങ്ങളിൽ ഇന്ന് കണ്ടുവരുന്ന കാര്യങ്ങൾ വിശ്വാൽലായി മനസ്സിലാക്കി തരുന്നതാണ് ഈ സിനിമ ചെയ്യുന്നത്. കുട്ടികൾ അവർ പോലും അറിയാതെ ഈ അഡിക്ഷൻയിൽ പോകുന്നുണ്ട് അവർ ഈ സിനിമ കാണണം. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ധാരാളം ചതികുഴികൾ അകപ്പെട്ട് ധാരാളം പണങ്ങൾ നഷ്ടപ്പെടുന്നതും എന്തുകൊണ്ട് ആണ് അവസാനം മരണത്തിൽ എത്തുന്നതും എന്നും ഈ സിനിമ ചുണ്ടികാണിക്കുന്നു.Read More നിങ്ങളുടെ കുട്ടികളെ ഇതിൽ അകപ്പെടാതെ എന്തൊക്കെ ചെയ്യണം എന്നും ഈ സിനിമ പറഞ്ഞു തരും. മദ്യം കിട്ടിയില്ലാങ്കിൽ കൈകൾ വിറക്കുന്നത് പോലെ ആണ് ഇന്ന് ഒരു നേരം ഫോൺ ഉപയോഗിച്ചില്ലാങ്ങിൽ കുട്ടികളുടെ കൈകൾ വിറക്കാൻ തുടങ്ങുന്നത്.Read More മൊബൈൽ ഫോൺ ആഡിറ്റ് നമ്മുടെ ഇന്നത്തെ തലമുറയെ മരണത്തിൽ നയിക്കുന്നു നമ്മുടെ കുട്ടികൾക്ക് വേണ്ടത് ഇതിനെ പാറ്റിഉള്ള അറിവ് ആണ് അത് ഈ വലയം സിനിമയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ വരും തലമുറക്ക് മൊബൈൽ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള മാർഗം ഉപദേശിച്ച് തരുന്ന സിനിമ ആണ്. ഇത് കാണുന്നതിൽലൂടെ നിങ്ങളുടെ കുട്ടികളുടെ ശോഭവതിൽ മാറ്റം സംഭവിൽക്കും.